top of page

നിങ്ങളുടെ കുട്ടിയുടെ പഠനത്തിന് നല്ലൊരു CBSE School തിരയുകയാണോ?

എങ്കിൽ Majlis English Medium School (Affiliated to CBSE, New Delhi, Code: 930662) നിങ്ങളെ സ്വാഗതം ചെയ്യുന്നു. 2023-2024 വർഷത്തേക്കുള്ള LKG മുതൽ Grade IX വരെ അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. സ്കൂളിൽ നേരിട്ട് വന്നോ, https://www.majlisschool.in/online-registration വെബ്സൈറ്റ് വഴിയോ അപേക്ഷ സമർപ്പിക്കാവുന്നതാണ്.


മാർച്ച് 27 മുതൽ ഏപ്രിൽ 30 വരെ അപേക്ഷിക്കാം.


  1. പ്രകൃതിഭംഗിയുള്ള വിശാലമായ ക്യാമ്പസ്.

  2. വിശാലമായ ആഡിറ്റോറിയം.

  3. പഠനത്തിൽ പിന്നോക്കം നിൽക്കുന്നവർക്ക് ടീച്ചർമാരുടെ പ്രത്യേക ശ്രദ്ധ.

  4. മിതമായ നിരക്കിൽ വാഹന സൗകര്യം.

  5. ഡിജിറ്റൽ ക്ലാസ്സ്‌റൂംസ്, CC Camera പ്രൊട്ടക്ടഡ് ക്യാമ്പസ്.

ഈ അവസരം ഇപ്പോൾ തന്നെ പ്രയോജനപ്പെടുത്തൂ...

കൂടുതൽ വിവരങ്ങൾക്ക് Majlis English Medium School (Affiliated to CBSE, Delhi, Code: 930662) Manhampara - Kasaragod Tel: 04994 - 208 438 Mob: +91 8606 826 947, +91 7025 861 138 info@majlisschool.in www.majlisschool.in



13 views0 comments

Comments


bottom of page