top of page

ADMISSION STARTED



2021 -2022 ലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. ഓഫീസ് സമയം രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെ. വെള്ളി, ശനി, ഞായറും അവധിയായിരിക്കും. നേരിട്ട് എത്തിയോ, ഓൺലൈൻ വഴിയോ അഡ്മിഷൻ എടുക്കാവുന്നതാണ്. ഓൺലൈൻ അഡ്മിഷനു വേണ്ടി താഴെ ക്കൊടുത്തിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക. https://www.majlisschool.in/online-registration. അഡ്മിഷനെക്കുറിച്ച് കൂടുതൽ അറിയാൻ വേണ്ടി താഴെ പറയുന്ന നമ്പറുമായി ബന്ധപ്പെടുക. Mob: +91 8606 826 947.

37 views0 comments

Comments


bottom of page