കാസറഗോഡ്: മഞ്ഞംപാറ, CBSE Xth പരീക്ഷയിൽ മജ്ലിസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ 100 ശതമാനം വിജയം കരസ്ഥമാക്കി. വിജയം നേടിയ വിദ്യാർത്ഥികളെയും, അധ്യാപകരെയും, സ്കൂൾ മാനേജ്മെന്റ്, പ്രിൻസിപ്പാൾ, അധ്യാപകർ എന്നിവർ അഭിനന്ദിച്ചു.
അഡ്മിഷന്‍ അറിയിപ്പ്
+1 Computer Commerce (Kerala State Board) അഡ്മിഷൻ ആരംഭിച്ചു.
For more details:
+91 8606 826 947
Comments